twitter

"എനിക്കും കിട്ടി ഒരു തുമ്പിയെ" 


Thursday, August 12, 2010 | 3 comments |
വരുന്നോ ആ ചക്ക്രവാളം വരെ പോയി വരാമായിരുന്നു 

"ദാ.. അതിനപ്പുറം നാടിന്റെ സ്വപ്നങ്ങളുമായി കഴിയുന്ന എന്റെ കൂട്ടുകാരുണ്ടാവിടെ"

നന്മ്മയുടെ നിറദീപങ്ങള്‍ 

"കിട്ടിയെടാ നിന്നെ", ഈ കാഴ്ചകള്‍ ഇനി എത്ര നാള്‍  

 
മോഹങ്ങള്‍ കരിഞ്ഞുപോയെങ്കിലും, സ്വപ്‌നങ്ങള്‍ ഇനി ഒരുപാട് ബാക്കി ഉണ്ട് 

| 0 comments |


"എടുത്താലും എടുത്താലും തീരാത്ത ആയിരം ഭാവങ്ങള്‍ ഉണ്ട് എന്റെ പ്രണയിനിക്ക്,"
| 0 comments |
"എന്ത് രസമാണീ മഴ, അത് പെയ്തു തോര്ന്നാലും തുള്ളികളായി നമ്മളെ കൊതിപ്പിച്ചുകൊണ്ട്‌ എല്ലായിടത്തും കാണും, മഴ അതൊരിക്കലും തോരാതെ ഇരുന്നെങ്കില്‍ "
"മഴ എല്ലാത്തിലും സൌന്ദര്യം കൊണ്ടുവരുന്നു, വന്യമായി പെയ്തിരങ്ങുംപോഴും ഒരു വശ്യത ഉണ്ട് മഴയ്ക്ക് "

"പ്രണയം ആണ് എനിക്ക് മഴയോട്, അസൂയ ആണ് അതിന്റെ സൌന്ദര്യതോട്" 
| 2 comments |