twitter

"എന്ത് രസമാണീ മഴ, അത് പെയ്തു തോര്ന്നാലും തുള്ളികളായി നമ്മളെ കൊതിപ്പിച്ചുകൊണ്ട്‌ എല്ലായിടത്തും കാണും, മഴ അതൊരിക്കലും തോരാതെ ഇരുന്നെങ്കില്‍ "
"മഴ എല്ലാത്തിലും സൌന്ദര്യം കൊണ്ടുവരുന്നു, വന്യമായി പെയ്തിരങ്ങുംപോഴും ഒരു വശ്യത ഉണ്ട് മഴയ്ക്ക് "

"പ്രണയം ആണ് എനിക്ക് മഴയോട്, അസൂയ ആണ് അതിന്റെ സൌന്ദര്യതോട്" 
Thursday, August 12, 2010 | 2 comments |

2 comments:

  1. ശ്രീ
    November 19, 2010 at 9:33 AM

    ബൂലോകത്തേയ്ക്ക് സ്വാഗതം

  1. Unknown
    June 1, 2013 at 10:59 PM

    ഇഷ്ടമായി ചിത്രങ്ങളെല്ലാം.....

Post a Comment